തീ മൊഴി
ഇത് സ്വപ്നങ്ങളുടെ ഇരിപ്പിടമാണ്............സ്വപ്നം കാണാനും ചിരിക്കാനും ചിന്തിക്കാനും പിണങ്ങാനും വീണ്ടും ഇണങ്ങാനും മാത്രം താൽപ്പര്യമുള്ളവർ ഇവിടേയ്ക്കു വരിക..........വാക്കുകളിലെ അഗ്നിയെ നെഞ്ചേറ്റുവാങ്ങുക...........
2011, ഫെബ്രുവരി 13, ഞായറാഴ്ച
2011, ഫെബ്രുവരി 12, ശനിയാഴ്ച
ഡെമോൺസ്ട്രേഷൻ
കല്ലറ ഡെമോൺസ്ട്രേഷൻ : കാരിയിങ് ഡൌൺ |
കല്ലറ ഡെമോൺസ്ട്രേഷൻ : കാരിയിങ്ഡൌൺ |
കല്ലറ ഡെമോൺസ്ട്രേഷൻ : |
കല്ലറ ഡെമോൺസ്ട്രേഷൻ : ചെയർ നോട്ട് |
കല്ലറ ഡെമോൺസ്ട്രേഷൻ : ബ്രാഞ്ചുകളുടെ ഉപയോഗം |
കല്ലറ ഡെമോൺസ്ട്രേഷൻ : ബോധവൽക്കരണ ക്ലാസ് ശ്രീ.ഗോപകുമാർ (എസ്.റ്റി.ഒ, നെടുമങ്ങാട്) നയിയ്ക്കുന്നു. |
കല്ലറ ഡെമോൺസ്ട്രേഷൻ : ബോലൈൻ... |
കല്ലറ ഡെമോൺസ്ട്രേഷൻ : കാരിയിങ്ഡൌൺ |
2011, ജനുവരി 21, വെള്ളിയാഴ്ച
തീക്കാഴ്ചകൾ
തലക്കെട്ട് ചേര്‍ക്കുക |
കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ ഫയർ ഫോഴ്സ് രക്ഷിക്കുന്നു.
തലക്കെട്ട് ചേര്‍ക്കുക |
ഗ്യാസ് ലീക്ക് ഫയർഫോഴ്സ് നിർവീര്യമാക്കിയപ്പോൾ
തലക്കെട്ട് ചേര്‍ക്കുക |
തലക്കെട്ട് ചേര്‍ക്കുക |
2010, നവംബർ 28, ഞായറാഴ്ച
2010, ഒക്ടോബർ 21, വ്യാഴാഴ്ച
ലളിതഗാനം
ശാദ്വലഭൂമീ മലയാളം........... എന്റെ മാനസമുരളിയെ പാടിയുണർത്തിയ ഭാഷയുമിന്നീ മലയാളം........... (ശാദ്വലഭൂമി......) കളിവിളക്കിൻ തിരിനാളത്തിൽ വിടരുന്ന നവരസഭങ്ങിയെന്റെ മലയാളം................. പഞ്ചാരിമേളത്തിന്നുയരുന്ന താളത്തിൻ ഹ്ര്യദ്യസുഗന്ധമെന്റെ മലയാളം........... (ശാദ്വലഭൂമി....) സോപാനപ്പടിമുകളിൽ ഇടയ്ക്കതൻ ജീവനിൽ നിന്നുയരുന്ന നാദമെന്റെ മലയാളം........ കുഞ്ചന്റെ തുള്ളലും തുഞ്ചന്റെ കിളിപ്പാട്ടൂം ചെറുശ്ശേരി ഗാധയുമെൻ മലയാളം................. (ശാദ്വലഭൂമി.................)
നാന്ദി....................
സുഹ്രുത്തേ, ഞാൻ എന്റെ കുത്തിക്കുരുക്കലുകൾ ആരംഭിയ്ക്കുകയാണ് . മനസ്സിൽ അൽപ്പമെങ്കിലും നന്മയും മനുഷ്യത്വവും ശേഷിച്ചവർക്ക് ഇത് വായിയ്ക്കാം . അഭിപ്രായങ്ങൾ തുറ്ന്നെഴുതാം . അഭിപ്രായങ്ങൾ മാന്യമാകണമെന്നുമാത്രം . ഇതിൽ കവിതകളെന്നും കുറിപ്പുകളെന്നും തോന്നിപ്പിയ്ക്കുന്നവയുണ്ടാകാം .....വിമർശനങ്ങളും അനുഭവങ്ങളുമുണ്ടാകാം......വായിക്കുക...............പ്രതികരിക്കുക.................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)