2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

നാന്ദി....................

സുഹ്രുത്തേ, ഞാൻ എന്റെ കുത്തിക്കുരുക്കലുകൾ ആരംഭിയ്ക്കുകയാണ് . മനസ്സിൽ അൽ‌പ്പമെങ്കിലും നന്മയും മനുഷ്യത്വവും ശേഷിച്ചവർക്ക് ഇത് വായിയ്ക്കാം . അഭിപ്രായങ്ങൾ തുറ്ന്നെഴുതാം . അഭിപ്രായങ്ങൾ മാന്യമാകണമെന്നുമാത്രം . ഇതിൽ കവിതകളെന്നും കുറിപ്പുകളെന്നും തോന്നിപ്പിയ്ക്കുന്നവയുണ്ടാകാം .....വിമർശനങ്ങളും അനുഭവങ്ങളുമുണ്ടാകാം......വായിക്കുക...............പ്രതികരിക്കുക.................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ